ആമസോണില്‍ ഐ ഫോണ്‍ 7ന് 15,251രൂപ കുറവ്!

i phone

ഐഫോണിന്​ കിടിലൻ ഒാഫറുമായി ആമസോണ്‍. 60,000 രൂപ വിലയുള്ള ​െഎഫോൺ 7 15,251 രൂപ കിഴിവോടെ 44,749 രൂപക്ക്​ ലഭിക്കും.

ദിവസങ്ങൾക്ക്​ മുമ്പ്​  ഫ്ലിപ്​കാർട്ടും ഐ ഫോണിന് വലിയ വിലക്കുറവ് ഓഫര്‍ ചെയ്തിരുന്നു. തൊട്ടുപിന്നാലെ ആമസോണും ‘ആദായ വില്‍പന’യുമായി രംഗത്ത് വരികയായിരുന്നു.

4.7 ഇഞ്ച്​ റെറ്റിന എച്ച്​.ഡി ഡിസ്​പ്ലേ, ഒപ്​റ്റിൽ സെറ്റ്​ബിലൈസേഷനോടെ ഉള്ള 12 മെഗാപിക്​സൽ കാമറ. 4k വീഡിയോ റെക്കോർഡിങ്​, 1334×750 റെസലൂഷൻ, 1960 എം.എ.എച്ച്​ ബാറ്ററി, 32 ജി.ബി മെമ്മറി എന്നിവയാണ്​ ഐഫോണ്‍ 7ന്റെ പ്രത്യേകതകള്‍.

i phone, amazon

NO COMMENTS