ചാമ്പ്യൻസ്​ ട്രോഫിയിൽ ഒാസീസ്​ സെമി കാണാതെ പുറത്ത്​

Australia

ചാമ്പ്യൻസ്​ ട്രോഫിയിൽ ഒാസീസ്​ സെമി കാണാതെ പുറത്ത്​.  മൂന്നാം മത്സരവും മഴ കാരണം മുടങ്ങിയതോടെയാണ് കാളി ഇന്ഗ്ലണ്ടിന്‌ അനുകൂലമായത്.   ഗ്രൂപ്​​ റൗണ്ടിൽ വിജയം അനിവാര്യമായ കളിയിൽ ഡക്​വർത്ത്​-ലൂയിസ്​ നിയമപ്രകാരം ഇംഗ്ലണ്ടിന്​ 40 റൺസ്​ ജയം നേടാനായി. ആസ്​​േ​ട്രലിയ ഉയർത്തിയ 278 റൺസിന്​ മറുപടിയായി ക്യാപ്​റ്റൻ ഒയിൻ മോർഗനും (87) ബെൻ സ്​റ്റോക്​സും(102) ഇംഗ്ലണ്ടിനെ നയിച്ചപ്പോൾ പാതിവഴിയിലാണ്​ മഴയെത്തിയത്​.

Australia,ICC

NO COMMENTS