നടി ചാന്ദ്നി വിവാഹിതയായി

chandni

സെല്ലുലോയ്ഡ് എന്ന സിനിമയിലൂടെ മലയാള സിനിമയിലെ ആദ്യകാല നടി റോസിയെ അവതരിപ്പിച്ച നടി ചാന്ദ്നി വിവാഹിതയായി. ജൂണ്‍ എട്ടിനായിരുന്നു വിവാഹം. ഇടപ്പഴഞ്ഞി സ്വദേശി വിഷ്ണുവാണ് ചാന്ദ്നിയുടെ വരന്‍. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിലെ അധ്യാപികയായിരുന്നു ചാന്ദ്നി. വിഷ്ണു കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ മാര്‍ക്കറ്റിംഗ് മാനേജറാണ്.

ചാന്ദ്നി അഭിനയിച്ച വാക്ക് എന്ന പുതിയ ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്.

ചിത്രങ്ങള്‍ കാണാം

‍chandni
image (3)mqdefault

chandni, marriage pics

 

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews