സിബിഐയ്ക്കും പോലീസിനും പിഴവ് പറ്റി:ഫസലിന്റെ സഹോദരന്‍

subheesh

ഫസലിനെ വക വരുത്തിയത് ആര്‍എസ്എസ് ആണെന്ന് നേരത്തേ തന്നെ സംശയം ഉണ്ടായിരുന്നെന്ന് ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ റഹ്മാന്‍. പോലീസിനും സിബിഐയ്ക്കും പിഴവ് പറ്റി. സബീഷിന്റെ പുതിയ വെളിപ്പെടുത്തലോടെ സത്യം തെളിയുമെന്നും അബ്ദുള്‍ റഹ്മാന്‍ പറഞ്ഞു.
അതേസമയം സുബീഷിന്റെ ശബ്ദരേഖ പരിശോധിക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. സുബീഷിന്റെ വാര്‍ത്താസമ്മേളനത്തിലെ ശബ്ദമുപയോഗിച്ചാണ് പരിശോധന നടത്തുക.

fazal muder case,fazal murder case,subheesh,

NO COMMENTS