കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ചു; മൂന്ന് പേരെ കാണാതായി

fishing boat accident

കൊച്ചിയിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ചു. മൂന്നു പേരെ കാണാതായതായി റിപ്പോർട്ട്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടയാണ് സംഭവം. അപകടത്തില്‍ മൂന്നുപേർക്ക് പരിക്കേറ്റു. തോപ്പുംപടിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടാണ് അപകടത്തിൽപ്പെട്ടത്. 14മത്സ്യത്തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്

fishing boat accident

 

 

NO COMMENTS