ജിഷ്ണുവിന്റെ മരണം; മഹിജ മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകും

mahija
പാമ്പാടി നെഹ്‌റു കോളേജിലെ എഞ്ചിനിയറിംഗ് വിദ്യാർത്ഥി ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ മഹിജ മുഖ്യമന്ത്രിയെ കാണും. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് മഹിജ കത്ത് നൽകും. നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല. പരാതികൾ നൽകിയിട്ട് ഇന്നുവരെ പരിഹാരമുണ്ടായില്ല. കത്തിൽ പരിഹാരമുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കുനമെന്നും മഹിജ പറഞ്ഞു.

NO COMMENTS