കരിപ്പൂർ വിമാനത്താവളത്തിന് തിരിച്ചടി

karipur airport to function 24 hours karipur airport accident

കരിപ്പൂർ വിമാനത്താവളത്തിന് തിരിച്ചടി.  വി​മാ​ന​ത്താ​വ​ള​ത്തി​ലെ റ​ൺ​വേ വ​ലി​യ വി​മാ​ന​ങ്ങ​ൾ​ക്ക്​ അ​നു​യോ​ജ്യ​മ​ല്ലെ​ന്ന്​ കേ​ന്ദ്ര സം​ഘ​ത്തി​​െൻറ വി​ല​യി​രു​ത്ത​ൽ വന്നതാണ് കരിപ്പോരിന് നിരാശയാകുന്നത്.  മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് പ്ര​കാ​രം നടത്തിയ പരിശോധന ഫലമാണ് പുറത്തു വന്നത്.  ജ​നു​വ​രി ഒ​മ്പ​ത്, പ​ത്ത്​ തീ​യ​തി​ക​ളി​ൽ ഡ​യ​റ​ക്​​ട​ർ ​ ജ​ന​റ​ൽ ഒാ​ഫ്​ സി​വി​ൽ ഏ​വി​യേ​ഷ​ൻ , എ​യ​ർ​പോ​ർ​ട്ട്​ അ​തോ​റി​റ്റി എ​ന്നി​വ​ർ സം​യു​ക്​​തമായാണ്   പ​രി​ശോ​ധ​ന​ ന​ട​ത്തി​യത്.

NO COMMENTS