ജൂണ്‍ 14ന് കെഎസ്ആര്‍ടിസി പണിമുടക്ക്

KSRTC

ശമ്പളവും പെന്‍ഷനും നല്‍കാത്ത കെഎസ്ആര്‍ടിസിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ജൂണ്‍ 14ന് തൊഴിലാളികള്‍ പണിമുടക്കുന്നു. 15ന് അര്‍ദ്ധ രാത്രി വരെയാണ് പണിമുടക്ക്.

NO COMMENTS