കേരളം എതിർത്താലും കശാപ്പ് നിയന്ത്രണം പിൻവലിക്കില്ലെന്ന് കേന്ദ്രമന്ത്രി

cow.cow

കശാപ്പ് നിയന്ത്രണം പിൻവലിക്കില്ലെന്ന് കേന്ദ്രസഹമന്ത്രി രമേശ് ചന്ദ്രപ ജാഗാജിനാഗി. രെതിർത്താലും കന്നുകാലികളെ കശാപ്പിനായി കാലികളെ ചന്തകൾ വഴി വിൽക്കുന്നത് വിലക്കിയ നടപടി പിൻവലിക്കില്ലെന്ന് മന്ത്രി പറഞ്ഞു. കേരളമല്ല ഏതു സംസ്ഥാനം എതിർത്താലും നിയമം പ്രാബല്യത്തിൽ കൊണ്ടുവരും. പശു ഞങ്ങളുടെ ദൈവമാണെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എ സർക്കാരിന്റെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴയിൽ എത്തിയതായിരുന്നു മന്ത്രി.

 

 

NO COMMENTS