ബോൾട്ടിന്റെ ജമൈക്കയിലെ വിടവാങ്ങലും ചരിത്രത്തിലേക്ക്

Usain Bolt

ജമൈക്കയിലെ വിടവാങ്ങൾ മത്സരത്തിലും വേഗരാജാവ്, ഉസൈൻ ബോൾട്ട് തന്നെ. 10.03 സെക്കൻഡിലാണ് ബോൾട്ട് 100 മീറ്റർ റേസിംഗ് ഫിനിഷ് ചെയ്തത്. മത്സരങ്ങ ളിൽനിന്ന് വിടപറയുന്നതിന് മുമ്പ് സ്വന്തം നാടായ ജമൈക്കയിലെ നാഷണൽ സ്റ്റേഡിയത്തിലായിരുന്നു ബോൾട്ടിന്റെ അവസാന മത്സരം. സല്യൂൺ ടു എ ലജന്റ് എന്നാണ് മത്സരത്തെ വിശേഷിപ്പിച്ചിരുന്നത്. കരിമരുന്ന് പ്രയോഗം നടത്തി ജമൈക്കയും മിന്നൽ പോസിൽ ബോൾട്ടും വിടവാങ്ങൾ മത്സരത്തെ വരവേറ്റു.

bolt-jamaica

 

NO COMMENTS