ബോട്ടപകടം; കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

kappil boat

ഇന്നലെ കാപ്പിലില്‍ ഉണ്ടായ സ്പീഡ് ബോട്ട് അപകടത്തില്‍ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് സ്വദേശി സാമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ടോടെയാണ് ബോട്ട് അപകടം ഉണ്ടായത്.

death,speed boat, speed boat accident

NO COMMENTS