ആകാശത്ത് വച്ച് എഞ്ചിൻ തകർന്നു; വിമാനം അടിയന്തിരമായി നിലത്തിറക്കി

0
92

ആകാശത്ത് വച്ച് എഞ്ചിന് തകരാർ വന്നതിനെ തുടർന്ന് വിമാനം നിലത്തിറക്കി. സിഡ്‌നിയിൽനിന്ന് ഷാങ്ഹായിലേക്ക് പോയ ഈസ്റ്റ് ചൈന എയർലൈൻസ് വിമാനമാണ് എഞ്ചിൻ തകർന്നതിനെ തുടർന്ന് സിഡ്‌നി വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

NO COMMENTS