സോഷ്യൽമീഡിയയിലൂടെ നബിയെ വിമർശിച്ചു; യുവാവിന് വധശിക്ഷ

Death Penalty in Pakistan for Blaspheming

സോഷ്യൽമീഡിയയിലൂടെ ദൈവനിന്ദാപരമായ പോസ്റ്റ് ഇട്ടതിന് പാക്കിസ്ഥാനിൽ യുവാവിനെ വധശിക്ഷയ്ക്ക് വിധിച്ചു. പാക്കിസ്ഥാൻ ഭീകരവിരുദ്ധ കോടതിയാണ് വധശിക്ഷ വിധിച്ചത്. ഒക്കാറ സ്വദേശി തൈമൂർ റാസയെന്ന യുവാവിനാണ് സോഷ്യൽ മീഡിയയിലെ പരാമർശത്തെ തുടർന്ന് വധശിക്ഷ.

മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തിൽ പോസ്റ്റിട്ടു എന്നതാണ് തൈമൂറിനെതിരായ കേസ്. പാക്കിസ്ഥാനിൽ മുഹമ്മദ് നബിയ്‌ക്കെതിരെ പരാമർശങ്ങൾ നടത്തുന്നത് വലിയ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

NO COMMENTS