Advertisement

ഗംഗാനദിയെ മലിനമാക്കിയാൽ തടവും പിഴയും

June 12, 2017
Google News 0 minutes Read
Ganges pollution

ഗംഗാ നദി മലിനമാക്കുന്നവർക്കെതിരെ കർശനനടപടിയുമായി കേന്ദ്രം നിയമിച്ച പ്രത്യേക കമ്മിറ്റി. ഗംഗയെ മലിനമാക്കുന്നവർക്കെതിരെ ഏഴ് വർഷം വരെ തടവും 100 കോടി രൂപ പിഴയും ചുമത്താനാണ് നിർദ്ദേശം. ഗംഗാ സംരക്ഷണ ബിൽ 2017 എന്ന പേരിൽ പ്രത്യേക ബില്ലും പിന്നീട് നിയമവും രൂപീകരിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here