നാളെ ഹർത്താലില്ല; പ്രചരിക്കുന്നത് വ്യാജ വാർത്ത

0
672
tomorrow hartal at kannur tomorrow hartal at thrissur hartal at idukki hartal on mishel death tomorrow hartal at valayam hartal idukki pembilai orumai state wide hartal kerala wednesday

നാളെ സംസ്ഥാനത്ത് യുഡിഎഫ് ഹർത്താലാണെന്ന പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്തകൾ. വാട്‌സ്ആപ്പ് വഴിയാണ് ജനങ്ങളിൽ ആശയക്കുഴപ്പമുണ്ടാക്കുന്ന വാർത്തകൾ പ്രചരിക്കുന്നത്. വാർത്ത നിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. നാളെ യുഡിഎഫ് ഹർത്താലാണെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് ചെന്നിത്തല പ്രതികരിച്ചു.

എൽഡിഎഫ് മദ്യനയത്തിനെതിരെ നാളഎ യുഡിഎഫ് സംസ്ഥാന വ്യാപകമായി ഹർത്താൽ നടത്തുന്നുവെന്നാണ് സോഷ്യൽ മീഡിയകളിലൂടെ പ്രചരിക്കുന്ന വാർത്ത. ഇത് ആളുകൾ ഷെയർ ചെയ്തുകൊണ്ടിരിക്കുകയാണ്.

NO COMMENTS