ടിപി ചന്ദ്രശേഖരന്‍ കേസിലെ പ്രതികളുടെ സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെത്തി

poojappura jail

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികൾ കഴിയുന്ന സെല്ലില്‍ നിന്ന് മൊബൈല്‍ കണ്ടെത്തി. പൂജപ്പുര ജയിലിലെ സെല്ലില്‍ നിന്നും ഇന്നലെ രാത്രിയാണ് ഫോണ്‍ കണ്ടെത്തയത്.  ഫോണ്‍ പോലീസ് പിടിച്ചെടുത്തു.

അണ്ണൻ സിജിത്തും പ്രദീപും താമസിച്ച സെല്ലിൽ നിന്നാണ് ഫോൺ പിടിച്ചത്. ഫോൺ എത്തിച്ചത് കാരണവർ കേസിലെ പ്രതി ബാസിത് അലിയെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ജയിൽ സൂപ്രണ്ട് പരാതി നൽകി

T P Chandrasekharan case

NO COMMENTS