പ്രധാനമന്ത്രി മോദി പാലാരിവട്ടത്ത് നിന്ന് കയറും

കൊച്ചി മെട്രോ ഉത്ഘാടനം ചെയ്യാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി പാലാരിവട്ടം മുതൽ പത്തടിപ്പാലം വരെ ട്രെയിനിൽ യാത്ര ചെയ്യും. ഉത്ഘാടനത്തിന് മുൻപായിരിക്കും യാത്ര. പത്തടിപ്പാലത്ത് നിന്ന് തിരിച്ചും ട്രെയിനിൽ പാലാരിവട്ടം വരെ യാത്ര ചെയ്ത ശേഷമായിരിക്കും കലൂർ സ്റ്റേഡിയത്തിലെ ഉത്ഘാടന വേദിയിലേക്ക് പ്രധാനമന്ത്രി പോവുക.

പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും ഇത് സംബന്ധിച്ച് അറിയിപ്പ് ലഭിച്ചതായി കെ എം ആർ എൽ അധികൃതർ വ്യക്തമാക്കി.

prime minister palarivattam to pathadipalam

NO COMMENTS