അലംകൃതയുടെ ആദ്യ സ്ക്കൂള്‍ദിനം; പൃഥ്വിയുടെ പോസ്റ്റ് വൈറല്‍

prithviraj

ഇന്ന് പൃഥ്വിയുടെ മകള്‍ അലംകൃതയുടെ ആദ്യ സ്ക്കൂള്‍ ദിനമാണ്, ടെന്‍ഷനുണ്ടെന്ന മുഖവുരയോടെയാണ് മകളുടെ ആദ്യ സ്ക്കൂള്‍ ദിവത്തെ കുറിച്ച് പൃഥ്വി പോസ്റ്റ് ഇട്ടിരിക്കുന്നത്. സമയം എന്ത് വേഗത്തിലാണ് പോകുന്നതെന്നും പൃഥ്വി പറയുന്നു.

prithviraj

NO COMMENTS