ജൂൺ 16ന് പെട്രോൾ പമ്പുകൾ പ്രവർത്തിക്കില്ല

pumb
 ഇ​ന്ധ​ന​വി​ല ഒാ​രോ ദി​വ​സ​വും പു​തു​ക്കി നി​ശ്ച​യി​ക്കാ​നു​ള്ള എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ തീ​രു​മാ​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജൂൺ 16ന്​ പെ​ട്രോ​ൾ പ​മ്പു​ക​ൾ അ​ട​ച്ചി​ടും. ഇൗ ​ദി​വ​സം പ​മ്പു​ക​ൾ ഇ​ന്ധ​നം വി​ൽ​ക്കു​ക​യോ വാ​ങ്ങു​ക​യോ ചെ​യ്യ​രു​തെ​ന്ന്​ കേ​ന്ദ്ര​മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ​ പ​മ്പു​ട​മ​ക​ളു​ടെ സം​ഘ​ട​ന​ക്ക​യ​ച്ച ക​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി. വി​ല പ്ര​തി​ദി​നം മാ​റ്റു​ന്ന​ത്​ പ​മ്പു​ട​മ​ക​ളെ ബാ​ധി​ക്കു​മെ​ന്നാ​ണ്​ ആ​രോ​പ​ണം.

NO COMMENTS