ബോട്ടില്‍ കപ്പലിടിച്ച് മത്സ്യബന്ധന ജീവനക്കാര്‍ മരിച്ച സംഭവം; കപ്പല്‍ ഇന്ന് പരിശോധിക്കും

0
22
amber l

കൊച്ചി പുറംകടലില്‍ മത്സ്യബന്ധനബോട്ടില്‍ ഇടിച്ച കപ്പല്‍ വിദഗ്ധ സംഘം ഇന്ന് പരിശോധിക്കും. തുറമുഖ വകുപ്പ്, തീരദേശ പൊലീസ് തുടങ്ങിയ വകുപ്പുകളുടെ എട്ടംഗ സംഘമാണ് പുറംകടലിലെത്തി കപ്പല്‍ പരിശോധിക്കുക. കപ്പല്‍ ഇന്ന് കൊച്ചി തുറമുറഖത്ത് എത്തിക്കാനുള്ള സാധ്യതയും സംഘം വിലയിരുത്തും.

Ship examines today

NO COMMENTS