ബ്രിട്ടണിൽ മല്യയെ കള്ളനെന്ന് കൂവി വിളിച്ച് ഇന്ത്യക്കാർ

എസ് ബി ഐ അടക്കമുള്ള ഇന്ത്യൻ ബാങ്കുകളിൽനിന്ന് കോടികൾ കടമെടുത്ത് മുങ്ങിയ വിജയ്മല്യയ്ക്ക് ബ്രിട്ടണിൽ ഇന്ത്യക്കാരുടെ അസഭ്യ വർഷം. ചാംപ്യൻസ് ട്രോഫി മത്സരം കാണാനെത്തിയ മല്യ നടന്നു നീങ്ങവെ പിന്നാലെ ചെന്നാണ് ആളുകൾ കള്ളനെന്ന് കൂകി വിളിക്കുന്നത്. ഇന്ത്യയുടെ പണം തിരിച്ചെത്തിക്കണമെന്നും അവർ വിളിച്ച് കൂവുന്നുണ്ട്. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ നടന്ന നീങ്ങുകയാണ് മല്യ.

NO COMMENTS