അപമാനിക്കാൻ ശ്രമം; യുവതി ചെരുപ്പൂരി അടിച്ചു

രാത്രിയാത്രയ്ക്കിടെ അപമാനിക്കാൻ ശ്രമിച്ചയാളെ യുവതി ചെരുപ്പൂരിയടിയ്ക്കുന്ന വീഡിയോ വൈറലാകുന്നു. ഗുരുഗ്രാമിലെ പബ്ബിൽ ജോലി ചെയ്യുന്ന യുവതിയെയാണ് മദ്യലഹരിയിലെത്തിയ ആൾ അപമാനിക്കാൻ ശ്രമിച്ചത്. ഇതോടെ യുവതി തന്റെ കാലിൽ കിടന്ന ചെരുപ്പൂരി അയാളെ അടിക്കുന്നതാണ് വീഡിയോ. ദൃക്‌സാക്ഷികളിലൊരാൾ ദൃശ്യം പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെയാണ് പുറംലോകമറിഞ്ഞത്.

Subscribe to watch more

NO COMMENTS