കല്ലാറിയില്‍ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു

0
19
drown

പൊന്മുടി കല്ലാറിൽ കുളിക്കാനിറങ്ങിയ വലിയതുറ സ്വദേശി ടോംജോയ് 24 ആറ്റിൽ മുങ്ങി മരിച്ചു.
പൊന്മുടി സന്ദര്‍ശിക്കാനെത്തുന്ന സഞ്ചാരികളാണ് അധികവും കല്ലാറില്‍ കുളിക്കാനെത്തുന്നത്. എന്നാല്‍ മഴ ആരംഭിച്ചതോടെ ഇപ്പോള്‍ കല്ലാറില്‍ നീരൊഴുക്ക് കൂടുതലാണ്.

NO COMMENTS