അതങ്ങനാണ്, സമ്മതം കിട്ടിയാലേ പോവൂ

പോട്ടേ??

ങേ പോട്ടേ??

പോട്ടേന്നു ചോദിച്ചപ്പോ? ചോദ്യം ആനയോടാണ്. ഈ പാപ്പാന്‍ ആനയോട് സമ്മതം ചോദിച്ചേ പോകാറുള്ളൂ…  വെറുതേയങ്ങ് പോകാനും പാടില്ല മതിയാവോളം ഉമ്മ കൊടുത്തിട്ടേ പോകാന്‍ പാടുള്ളൂ.ആനയും പാപ്പാനും തമ്മിലുള്ള  രസികന്‍ വീഡിയോ കാണാം. സോഷ്യല്‍ മീ‍‍ഡിയയില്‍ തംരഗമാണ് ഈ വീഡിയോ.

 

 

 

 

 

 

 

 

 

 

 

NO COMMENTS