ജിഷ്ണു കേസ്; അന്വേഷണം സിബിഐക്ക് വിടാൻ ഒരുക്കമെന്ന് പിണറായി

jishnu pranoy Jishnu was a victim of conspiracy and deceit says police report jishnu case cm handovers probe cbi jishnu case needs to be investigated by CBI says family

ജിഷ്ണു കേസ് അന്വേഷണം സിബിഐക്ക് വിടാൻ ഒരുക്കമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ഡിജിപിയേയും ജിഷ്ണുവിന്റെ പിതാവ് അശേകനേയും അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ജിഷ്ണു പ്രണോയിയുടെ പിതാവ് അശേകൻ നേരത്തെ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. ഒപ്പം നിലവിലെ കേസന്വേഷണത്തിൽ അതൃപ്തിയുണ്ടെന്നും അശോകൻ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് മുഖ്യമന്ത്രിയുടെ നടപടി.

 

jishnu case cm handovers probe cbi

NO COMMENTS