കെ.പി.സി.സി രാഷ്‌ട്രീയകാര്യ സമിതി ഇന്ന്

കെ.പി.സി.സി രാഷ്‌ട്രീയകാര്യ സമിതി ഇന്ന് ചേരും. വിഴിഞ്ഞം സി.എ.ജി റിപ്പോര്‍ട്ട് സമിതിയില്‍ ചെയ്യും. ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വി.ഡി സതീശന്‍ എംഎല്‍എ കത്തുനല്‍കിയിരുന്നു.മദ്യനയം, കന്നുകാലി കശാപ്പ് നിയന്ത്രണം, മാണി വിഷയം, സംഘടനാ തിര‍ഞ്ഞെടുപ്പ് എന്നിവയും രാഷ്‌ട്രീയകാര്യസമിതിയില്‍ ചര്‍ച്ചയായേക്കും.

 

NO COMMENTS