കുംബ്ലേ കോച്ചായി തുടരും

kumble continues to be coach anil kumble resigned

ഈ മാസാവസാനത്തോടെ ആരംഭിക്കുന്ന വിൻഡീസ് പര്യടനത്തിനിടെ ഇന്ത്യയുടെ പരിശീലകനായി അനിൽ കുംബ്ലേ തുടരുമെന്ന് ഇടക്കാല ഭരണസമിതി അധ്യക്ഷനായ വിനോദ് റായി. പരിശീലകനെ തെരഞ്ഞെടുക്കേണ്ടത് സചിൻ ടെണ്ടുൽകർ, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ എന്നിവർ അംഗങ്ങളായ ക്രിക്കറ്റ് ഉപദേശക സമിതിയാണെന്നും ലണ്ടനിൽ ഇതിനായി സമിതി യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.

 

 

kumble continues to be coach

NO COMMENTS