മണ്ണിടിച്ചിലിൽ 26 പേർ മരിച്ചു

landslide landslide killed 26

ബംഗ്ലാദേശിൽ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 26 പേർ മരിച്ചു. രക്ഷാ പ്രവർത്തനം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. കഴിഞ്ഞ ദിവസങ്ങളിലായി ശക്തമായ മഴയാണ് ബംഗ്ലാദേശിൽ ലഭിക്കുന്നത്.

 

 

 

landslide killed 26

NO COMMENTS