റിസർവ് ബാങ്ക് അഞ്ഞൂറ് രൂപയുടെ പുതിയ നോട്ടുകൾ പുറത്തിറക്കി

rbi reserve bank releases new 500 rupee note

അഞ്ഞൂറ് രൂപയുടെ പുതിയ നോട്ടുകൾ റിസർവ് ബാങ്ക് പുറത്തിറക്കി. എ സീരീസിലെ നോട്ടുകളാണ് പുറത്തിറക്കിയിരിക്കുന്നത്. എന്നാൽ നിലവിലെ അഞ്ഞുറ് രൂപ നോട്ടുകൾ തുടരും.

 

 

 

reserve bank releases new 500 rupee note

NO COMMENTS