ശ്രീവത്സം സ്ഥാപനങ്ങളില്‍ പരിശോധന; 425 കോടിയുടെ അനധികൃത സ്വത്ത് കണ്ടെത്തി

money 100 crore money cinema producer included

ശ്രീവത്സം സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍  425കോടിയുടെ വരവില്‍ കവിഞ്ഞ സ്വത്ത് കണ്ടെത്തി. ശ്രീവത്സം ഉടമ ആകെ വെളിപ്പെടുത്തിയത് അമ്പത് കോടിയുടെ സ്വത്ത് മാത്രമായിരുന്നു. നാഗാലാന്റിലെ ഉദ്യോഗസ്ഥരുടെ കള്ളപ്പണം ഇവിടെ ഉണ്ടെന്ന് സംശയമുണ്ട്. പരിശോധന തുടരുകയാണെന്ന് ആദായനികുതി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

NO COMMENTS