യുവാവിനെ കൊലപ്പെടുത്തിയ കേസിൽ അഭിഭാഷകൻ അറസ്റ്റിൽ

crime-scene kundara 14 year old murder case rural sp dismissed dysp report advocate arrested killing youth

യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് ആലപ്പുഴ ബാറിലെ അഭിഭാഷകൻ അറസ്റ്റിൽ. വളവനാട് കോൾഗേറ്റ് ജങ്ഷന് കിഴക്ക് തൈപ്പറമ്പിൽ വിജേഷിനെ ആണ് നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളെയും ആയുധവും ഒളിപ്പിക്കൽ, പ്രതികളെ രക്ഷപ്പെടാൻ സഹായിക്കൽ, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്. സംഭവത്തിനുശേഷം പ്രതി ഒളിവിലായിരുന്നു.

 

 

 

advocate arrested killing youth

NO COMMENTS