മെട്രോ ഉദ്ഘാടനം; മുഖ്യമന്ത്രി ഇടപെടുന്നു

pinarayi vijayan chief minister pinarayi vijayan against mm mani cm sends pn letter regarding kochi metro inauguration

പ്രതിപക്ഷ നേതാവിനെയും ഇ ശ്രീധരനെയും മെട്രോ ഉദ്ഘാടന ചടങ്ങിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാന മന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. കൂടാതെ പത്ത് പേർക്ക് ചടങ്ങിൽ സംസാരിക്കാൻ അവസരം നൽകണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.

മെട്രോ ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ പട്ടികയിൽ ഇ ശ്രീധരന്റെ പേരും, പ്രതിപക്ഷ നേതാവിന്റെ പേരും ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി അടക്കം 7 പേരാണ് പട്ടികയിൽ ഉള്ളത്. 13 പേരുടെ പട്ടികയാണ് കെഎംആർഎൽ നൽകിയത്.

 

cm sends pn letter regarding kochi metro inauguration

NO COMMENTS