ലണ്ടനില്‍ ഫ്ളാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടുത്തം

fire

ലണ്ടനില്‍ ഫ്ളാറ്റ് സമുച്ചയത്തില്‍ വന്‍ തീപിടുത്തം. പടിഞ്ഞാറന്‍ ലണ്ടനിലെ ഗ്രെന്‍ഫെല്‍ ടവറിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രിയോടെയാണ തീപിടുത്തം ഉണ്ടാത്. മുകളിലത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത് എന്നാണ് സൂചന.  27നിലകളുള്ള ഫ്ളാറ്റ് സമുച്ചമാണിത്. നിരവധി പേര്‍ ഉള്ളില്‍ കുടങ്ങി കിടക്കുന്നതായി സംശയിക്കുന്നു. കെട്ടിടം മുഴുവനായി തീപടര്‍ന്നു. 140 ഫ്ളാറ്റുകളാണ് ഇവിടെയുള്ളത്.  സമീപ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.

fire

NO COMMENTS