ഇന്ത്യയിൽ വെറും 12 അക്കൗണ്ടുകളിൽ നിന്ന് മാത്രം ലഭിക്കാനുള്ളത് എട്ട് ലക്ഷം കോടി രൂപ

india gets 8 crore from 12 accounts RBI insolvency process,Electro steel, bhushan , essar steel

ഇന്ത്യയിൽ വെറും 12 അക്കൗണ്ടുകളിൽ നിന്ന്​  മാത്രം ബാങ്കുകൾക്ക് കിട്ടാനുള്ളത് എട്ടു ലക്ഷം കോടി രൂപ. ആകെ കിട്ടാകടത്തി​​െൻറ 25 ശതമാനം ആണ് വെറും 12 അക്കൗണ്ടുകളിൽ നിന്ന്​  മാത്രം  രാജ്യത്തെ മുൻനിര ബാങ്കുകൾക്ക്​ കിട്ടാനുള്ളത്​.   ആർ.ബി.​െഎ​ തന്നെയാണ് ഇത് സംബന്ധിച്ച പട്ടിക തയ്യാറാക്കുന്നത്. എന്നാൽ ഈ പേരുകൾ പുറത്തു വിടുമോ എന്ന് ഉറപ്പില്ല. വലിയ വായ്‌പ്പാ  കടക്കാരുടെ  പട്ടിക പുറത്തു വിടുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര ധന മന്ത്രി അരുൺ ജെയ്‌റ്റിലി പറഞ്ഞിരുന്നു.  ആർ.ബി.​െഎയിലെ ഇ​േൻറണൽ ​ ഉപദേശക സമിതയാണ്​ ഇപ്പോൾ  ഇക്കാര്യം പുറത്ത്​ വിട്ടത്​. ഇതിൽ ആറ്​ ലക്ഷം കോടിയും കിട്ടാനുള്ളത്​ പൊതുമേഖല ബാങ്കുകൾക്കാണ്​. ഇതിലെ വായ്‌പ്പാ തുക ഒരു അക്കൗണ്ടിൽ കുറഞ്ഞത്  5,000 കോടിയോ അതിൽ കൂടുതലോ  ആണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്​.

 

india gets 8 crore from 12 accounts

NO COMMENTS