കെഎസ്ആർടിസി; ടിഡിഎഫ് പണിമുടക്കും

kSRTC ksrtc employee strike cancelled ksrtc single duty reformation KSRTC TDF strike

കെ.എസ്.ആർ.ടി.സിയിൽ ശമ്പളവും പെൻഷനും മാസങ്ങളായി അനിശ്ചിതമായ വൈകുന്നതിൽ പ്രതിഷേധിച്ചും കൃത്യമായ ശമ്പളം നൽകണമെന്നാവശ്യപ്പെട്ടും ടി.ഡി.എഫ് പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് വർക്കിങ് പ്രസിഡന്റ് ആർ. ശശിധരൻ പറഞ്ഞു. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

 

 

KSRTC TDF strike

NO COMMENTS