കുവൈത്ത്; ആശ്രിത വിസ വിലക്ക് പിൻവലിച്ചേക്കും

kuwait visa

കുവൈത്തിൽ ബന്ധുക്കളെ ആശ്രിത വിസയിൽ കൊണ്ടുവരുന്നതിനുള്ള വിലക്ക് പിൻവലിച്ചേക്കും. കുവൈത്തിൽ ഭാര്യ, മക്കൾ എന്നിവർ ഒഴികെയുള്ള ബന്ധുക്കളെ ആശ്രിത വിസയിൽ കൊണ്ടുവരുന്നതിനുള്ള വിലക്ക് ഉടൻ പിൻവലിച്ചേക്കും. മാതാപിതാക്കൾ, സഹോദരങ്ങൾ തുടങ്ങിയ അടുത്ത ബന്ധുക്കൾക്ക് ഉപാധികളോടെ ആശ്രിത വിസ അനുവദിക്കാനാണ് തീരുമാനം . ഇത് സംബന്ധിച്ച ഔദ്യോഗിക തീരുമാനം അടുത്തയാഴ്ച ഉണ്ടാവുമെന്നാണ് സൂചന.

NO COMMENTS