രാഷ്ട്രപതി തെരഞ്ഞെടുപ്പ്; ഇടതുപക്ഷത്തിന്റെ പൊതു സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും

left wing prez candidate announcement today

ഇന്ത്യയിൽ വരുന്ന രാ​ഷ്​​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​​ൽ ഇടതുപക്ഷത്തിന്റെ പൊതു സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. മ​ഹാ​ത്​​മ ഗാ​ന്ധി​യു​ടെ പൗ​ത്ര​ൻ ഗോ​പാ​ൽ കൃ​ഷ്​​ണ ഗാ​ന്ധി,  മു​ൻ സ്​​പീ​ക്ക​ർ മീ​രാ​കു​മാ​ർ എ​ന്നി​വ​രു​ടെ പേ​രു​ക​ൾക്കാണ് ഇപ്പോൾ സാധ്യത കല്പിക്കപ്പെടുന്നത്. പൊ​തു​സ്​​ഥാ​നാ​ർ​ഥി​യെ നി​ർ​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്കാ​യി പ്ര​തി​പ​ക്ഷ പഠിക്കൽ  ഇ​ന്ന്​ യോ​ഗം ചേ​രും. പ്ര​തി​പ​ക്ഷ​വു​മാ​യി കൂ​ടി​യാ​േ​ലാ​ച​ന ന​ട​ത്തു​മെ​ന്ന്​ പ​റ​ഞ്ഞ്​ ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ ​മൂ​ന്ന്​ കേ​ന്ദ്ര മ​ന്ത്രി​മാ​ര​ട​ങ്ങു​ന്ന സ​മി​തി​യു​ണ്ടാ​ക്കി​യ​തി​ന്​ പി​റ​കെ​യാ​ണ്​ പ്ര​തി​പ​ക്ഷ യോ​ഗം.  ബി.​െ​ജ.​പി ച​ർ​ച്ച​ക്ക്​ ക​മ്മി​റ്റി​യെ രൂ​പ​വ​ത്​​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇത് വരെ പ്രതിപക്ഷങ്ങളുമായി  കൂ​ടി​യാ​േ​ലാ​ച​ന​ക്ക്​ ചെന്നിട്ടില്ല എന്നാണ് പ്രതിപക്ഷത്തെ സി പി ഐ അടക്കമുള്ള പാർട്ടികൾ പറയുന്നത്.

 

left wing prez candidate announcement today

NO COMMENTS