ദേശീയപാതയോരത്തെ മദ്യശാലകൾ; എക്‌സൈസിനെ തള്ളി പൊതുമരാമത്ത് വകുപ്പ്

BAR

ദേശീയ പാതയോരത്തെ മദ്യശാലകൾ തുറന്ന സംഭവത്തിൽ എക്‌സൈസ് വകുപ്പിനെ തള്ളി പൊതുമരാമത്ത് വകുപ്പ്. കണ്ണൂർ – കുറ്റിപ്പുറം പാത ദേശീയ പാത തന്നെയെന്ന് പൊതുമരാമത്ത് വകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. കണ്ണൂർ – കുറ്റിപ്പുറം പാത ദേശീയ പാത അല്ലെന്നാണ് സംസ്ഥാന സർക്കാരും എക്‌സൈസും ഹൈക്കടതിയിൽ അറിയിച്ചിരുന്നു. അതേസമയം കണ്ണൂർ – കുറ്റിപ്പുറം പാചത ദേശീയ പാതയാണെന്ന് കാര്യത്തിൽ സംശയമില്ലെന്നും അത് ദേശീയ പാതതന്നെയാണെന്നുമാണ് പൊതുമരാമത്ത് വകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത്.

NO COMMENTS