മെക്‌ഡൊണാൾഡ്‌സ് ഫാക്ടറിയിൽ ഫ്രഞ്ച് ഫ്രൈസ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കണ്ടിട്ടുണ്ടോ ?

മെക്‌ഡൊണാൾഡ്‌സിൽ ചെന്ന് ഫ്രഞ്ച് ഫ്രൈസ് ഓർഡർ ചെയ്യുമ്പോൾ അതൊക്കെ അവിടെ തന്നെയാണ് അരിഞ്ഞ് പാകം ചെയ്യുന്നത് എന്നാണോ വിചാരിച്ച് വെച്ചിരിക്കുന്നത് ? എന്നാൽ നിങ്ങൾക്ക് തെറ്റി !! ലക്ഷക്കണക്കിന് ഉരുളക്കിഴങ്ങ് വലിയ ഉപകരണങ്ങൾ വഴി അരിഞ്ഞ്, തിളച്ച വെള്ളത്തിൽ ഇട്ട് വേവിച്ച് പായ്ക്കറ്റിൽ സീൽ ചെയ്ത് വരുന്നതാണ് മക്ഡി ഔട്ട്‌ലറ്റുകളിൽ വറുത്ത് നിങ്ങൾക്ക് നൽകുന്നത്.

ചുരുക്കത്തിൽ പറഞ്ഞാൽ മക്ഡി ഫാക്ടറിയിൽ നിന്നും പായ്ക്കറ്റിൽ വരുന്ന ഫ്രഞ്ച് ഫ്രൈസ് വെറുതെ എണ്ണയിൽ ഇട്ട് ചൂടാകേണ്ട പണി മാത്രമേ ഔട്ട്‌ലെറ്റുകളിൽ നടക്കുന്നുള്ളു.

 

macdonalds fries making factory

NO COMMENTS