ഉദാഹരണം സുജാതയുടെ സെറ്റില്‍ നെടുമുടി വേണുവിന്റെ പിറന്നാള്‍

0
25

ഇത്തവണ നടന്‍ നെടുമുടി വേണുവിന്റെ പിറന്നാളാഘോഷം ഉദാഹരണം സുജാത എന്ന മഞ്ജുവാര്യര്‍ ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു. രണ്ടാ പതിറ്റാണ്ടിന് ശേഷം മഞ്ജുവാര്യരും നെടുമുടി വേണുവും ഒന്നിച്ച് അഭിനയിക്കുന്ന ചിത്രമാണിത്. മാര്‍ട്ടിന്‍ പ്രക്കാട്ടാണ് ചിത്രത്തിന്റെ സംവിധായകന്‍. ചിത്രങ്ങള്‍ കാണാം

birthdaybirthdaybirthdaybirthday

NO COMMENTS