രാഷ്ട്രപതി തെരഞ്ഞെടുപ്പ്; പ്രതിപക്ഷ കക്ഷികള്‍ ഇന്ന് യോഗം ചേരും

rashtrapathy bhavan prez candidate opposition meeting today

രാ​ഷ്​​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​​ൽ പൊ​തു​സ്​​ഥാ​നാ​ർ​ഥി​യെ നി​ർ​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്കാ​യി പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഇ​ന്ന്(ബുധന്‍) ​ യോ​ഗം ചേ​രും. പ്ര​തി​പ​ക്ഷ​വു​മാ​യി കൂ​ടി​യാ​േ​ലാ​ച​ന ന​ട​ത്തു​മെ​ന്ന്​ പ​റ​ഞ്ഞ്​ ബി.​ജെ.​പി അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ ​മൂ​ന്ന്​ കേ​ന്ദ്ര മ​ന്ത്രി​മാ​ര​ട​ങ്ങു​ന്ന സ​മി​തി​യു​ണ്ടാ​ക്കി​യ​തി​ന്​ പി​റ​കെ​യാ​ണ്​ പ്ര​തി​പ​ക്ഷ യോ​ഗം ചേരുന്നത്.

rashtrapathy bhavan

NO COMMENTS