അരി വില ഉയരുന്നു; സർക്കാർ വിളിച്ച അരി വ്യാപാരികളുടെ യോഗം ഇന്ന്

rice price rice price hike govt calls rice traders meeting

കേരളത്തിൽ  അ​രി​വി​ല നിയന്ത്രിക്കാൻ സർക്കാർ ശ്രമം ആരംഭിച്ചു.  ക്ര​മാ​തീ​ത​മാ​യി വില  വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മൊ​ത്ത അ​രി വ്യാ​പാ​രി​ക​ളു​ടെ യോ​ഗം വി​ളി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് ഓരോ  ജി​ല്ല സ​പ്ലൈ ഓ​ഫി​സ​ർ​മാ​ർ​ക്കും  ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ നി​ർ​ദേ​ശം ന​ൽ​കി. നി​ല​വി​ൽ സംസ്ഥാ​ന​ത്ത് അ​രി​വി​ല വ​ർ​ധി​ക്കാ​ൻ ഒ​രു സാ​ഹ​ച​ര്യ​മി​ല്ലാ​തി​രി​ക്കെ ചി​ല്ല​റ വി​പ​ണി​യി​ലെ അ​രി​വി​ല അ​ഞ്ചു രൂ​പ​വ​രെ​യാ​ണ് വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഓ​ണം-​റ​മ​ദാ​ൻ വി​പ​ണി ല​ക്ഷ്യ​മി​ട്ട് ആ​ന്ധ്ര-​കൊ​ല്ലം ലോ​ബി ന​ട​ത്തു​ന്ന ഇ​ട​പെ​ട​ലാ​ണ് വി​പ​ണി​യി​ൽ കൃ​ത്രി​മ വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് ഭ​ക്ഷ്യ​വ​കു​പ്പ്.

 

rice price hike govt calls rice traders meeting

NO COMMENTS