തച്ചങ്കരിക്കെതിരെ സെൻകുമാർ

senkumar tomin

തച്ചങ്കരി കേസ് റിപ്പോർട്ടുകൾ ചോർത്തിയെന്ന് ടിപി സെൻകുമാർ. ടി ബ്രാഞ്ചിൽ നിന്നുള്ള വിവരങ്ങളാണ് ചോർത്തിയത്. ചോർത്തിയത് തച്ചങ്കരിക്കെതിരായ കേസുകളുടെ റിപ്പോർട്ടുകൾ. ആഭ്യന്തര സെക്രട്ടറിക്ക് ഡിജിപി വിശദീകരണം നൽകി. തച്ചങ്കരിയെ കൈയ്യേറ്റം ചെയ്തിട്ടില്ലെന്ന് സെൻകുമാർ. താക്കീത് ചെയ്യുക മാത്രമാണ് ചെയ്തത്. പോലീസിന്റെ അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്നും സെൻകുമാർ.

NO COMMENTS