ലാലെപ്പോഴും അങ്ങനെയാണ് ആജ്ഞാപിക്കല്‍ ആവില്ല; വൈറലായി സിദ്ധിക്കിന്റെ മോഹന്‍ലാല്‍ കുറിപ്പ്

0
600
mohanlal

മോഹന്‍ലാലുമൊന്നിച്ചുള്ള രണ്ട് കാലഘട്ടങ്ങളിലെ കഥ പറഞ്ഞ് നടന്‍ സിദ്ധിക്ക് എഴുതിയ ഫെയ്സ് ബുക്ക് പോസ്റ്റാണ് വൈറല്‍. ഒരു ഗള്‍ഫ് യാത്രയ്ക്കിടെ ചോറും മീന്‍ കറിയും കഴിക്കാന്‍ ആഗ്രഹിച്ച സിദ്ധിക്കിന് റൂമില്‍ സര്‍പ്രൈസായി ഭക്ഷണം ഒരുക്കി വിളിച്ച മോഹന്‍ലാലിനെ കുറിച്ചാണ് സിദ്ധിക്കിന്റെ പോസ്റ്റ്,
പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം വായിക്കാം.

mohanlal

NO COMMENTS