ഇന്ത്യയില്‍ മൊത്തമായി ഒരു പാഠ്യപദ്ധതി വരുന്നു

0
43
STUDENTS

ഇന്ത്യയിൽ ആകെ  ഒരു പാഠ്യ പദ്ധതി കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നീക്കം. വി​ദ്യാ​ഭ്യാ​സ ബോ​ർ​ഡു​ക​ളെ ഏ​കോപിപ്പിച്ച്​ പാ​ഠ്യ​പ​ദ്ധ​തിയും ചോദ്യപ്പേപ്പറുകളും ഏകോപിപ്പിക്കാനാണ് നീക്കം.   ഇ​തി​ന്​ കേ​​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന മ​ന്ത്രാ​ല​യം വി​വി​ധ ബോ​ർ​ഡു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി ഇ​ൻ​റ​ർ​ബോ​ർ​ഡ്​ വർക്കിങ്​ ഗ്രൂപിന്​  രൂ​പം ന​ൽ​കി. ഈ ബോർഡിൽ  ഗു​ജ​റാ​ത്ത്, കേ​ര​ളം, തെ​ല​ങ്കാ​ന, ഛത്തി​സ്​​ഗ​ഢ്, മ​ണി​പ്പൂ​ർ, ജ​മ്മു-​ക​ശ്​​മീ​ർ എന്നീ സംസ്​ഥാനങ്ങളിലെ ബോർഡുകളെയും സി.​ബി.​എ​സ്.​ഇ, സി.​െ​എ.​എ​സ്.​ഇ എന്നിവയെയും ഉ​ൾ​പ്പെ​ടു​ത്തി.​

Education,govt schools, curriculum

NO COMMENTS