കാശ്മീരിൽ 24 മണിക്കൂറിനിടെ ആറ് തീവ്രവാദി ആക്രമണം

kashmir six terrorist attack within 24hrs kashmir

കശ്മീർ താഴ്വരയിൽ 24 മണിക്കൂറിനിടെ തീവ്രവാദികൾ നടത്തിയ വിവിധ ആക്രമണങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.നാല് മണിക്കൂറിനിടെ തീവ്രവാദികൾ നടത്തിയ ആക്രമണങ്ങളിൽ 13 സുരക്ഷാ ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്.

24 മണിക്കൂറിനിടെ 6 തീവ്രവാദി ആക്രമണങ്ങളാണ് താഴ് വരയിൽ ഉണ്ടായത്. അഞ്ച് ആക്രമണങ്ങൾ തെക്കൻ കശ്മീരിലും ഒരെണ്ണം വടക്കൻ കശ്മീരിലും നടന്നു. കശ്മീർ പുൽവാമ ജില്ലയിൽ ചൊവ്വാഴ്ച്ച വൈകുന്നേരം സി ആർ പി എഫ് ക്യാമ്പിന് നേരെ നടന്ന ഗ്രനേഡാക്രമണത്തിൽ 9 ജവാൻമാർക്ക് പരിക്കേറ്റു.

 

six terrorist attacks within 24hrs Kashmir

NO COMMENTS