സ്റ്റാലിന്‍ അറസ്റ്റില്‍

mk stalin

വിശ്വാസവോട്ട് അനുകൂലമാക്കാൻ എംഎൽഎമാർക്ക് പണം നൽകിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് തമിഴ്നാട് നിയമസഭയിൽ ബഹളം. നിയമ സഭയ്ക്ക് മുന്നില്‍ ധര്‍ണ്ണ നടത്തിയ സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സ്റ്റാലിനൊപ്പം ധർണയിൽ പങ്കെടുത്ത എംഎൽഎമാരും അറസ്റ്റിലായിട്ടുണ്ട്.
സഭയില്‍ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് ഡിഎംകെയുടെ എംഎല്‍എമാരെ പുറത്താക്കിയതിനെ തുടര്‍ന്നാണ് സ്റ്റാലിന്റെ നേതൃത്വത്തില്‍ എംഎല്‍എമാര്‍ പ്രതിഷേധിച്ചത്.

NO COMMENTS