തേപ്പുപെട്ടി പോലെ വന്നിട്ടെന്നേ തേച്ചില്ലേ പെണ്ണേ, ഫഹദിന്റെ തേപ്പ് പാട്ട്

0
442

റോള്‍ മോഡല്‍സ് ഫഹദിന്റെ ഏറ്റവും പുതിയ ചിത്രത്തിലെ ഗാനമാണിത്. ഗാനം ഹിറ്റായതോടെ ട്രോളുകളും എത്തിയിട്ടുണ്ട്. ഗോപി സുന്ദറിന്റേതാണ് സംഗീതം. ബികെ ഹരിനാരായണന്റേതാണ് വരികള്‍. ഗോപിസുന്ദറും നിരഞ്ജ് സുരേഷും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Subscribe to watch more

Thechille Penne Official

NO COMMENTS