ടിപ്പർ ലോറി ഇടിച്ച് അമ്മയും മകളും മരിച്ചു

accident tipper lorry hit mother child

കോഴിക്കോട് മുക്കത്ത് ടിപ്പർ സ്‌കൂട്ടറിൽ ഇടിച്ച് അമ്മയും മകളും മരിച്ചു. മുക്കം ഓർഫനേജ് എൽ.പി സ്‌കൂളിലെ അധ്യാപിക ഷീബ മകൾ നിഫ്ത എന്നിവരാണ് മരിച്ചത്. സ്ഥലത്ത് നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്.

 

 

 

tipper lorry hit mother child

NO COMMENTS