യുഎഇ വഴിയുള്ള വ്യോമപാതയിലൂടെ സർവീസ് പുനസ്ഥാപിച്ച് ഇന്ത്യൻ കമ്പനികൾ

0
93
air passengers

ഖത്തറിൽ നിന്ന് നാട്ടിലേക്കുള്ള ഇന്ത്യൻ വിമാനക്കമ്പനികൾ യുഎഇ വഴിയുള്ള വ്യോമപാതയിലൂടെ സർവീസ് പുനസ്ഥാപിച്ചു. വ്യോമ ഉപരോധത്തെ തുടർന്ന് ഇറാൻ വഴി തിരിച്ചുവിട്ടിരുന്ന സർവീസുകളാണിപ്പോൾ പഴയപടി പുനസ്ഥാപിച്ചത്. ഇതോടെ 40 മിനുട്ട് അധികം യാത്ര ചെയ്യേണ്ട സാഹചര്യം ഇല്ലാതായി.

NO COMMENTS